Rating:
Date added: 16.3.2015
471 309
FB2PDFEPUB
പ്ളാച്ചിമടയിലെ സമരനായിക മയിലമ്മയുടെ ആത്മകഥാഖ്യാനം.മയിലമ്മ ഒരു പ്രതീകമാണ്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകം. കുടിവെള്ളമൂറ്റി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ആഗോള കുത്തകക്കമ്പനികള്‍ക്കെതിരെ ആദിവാസികളും ഗ്രാമീണരും നടത്തിവരുന്ന ഐതിഹാസികമായ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത നിരക്ഷരയായ മയിലമ്മയുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥയാണിത്- അവരുടെതന്നെ വാമൊഴിയില്‍ . Mayilamma. Oru Jeevitham | മയിലമ്മ ഒരു ജീവിതം by Jyothibai Pariyadathu